വാക്കുകൾ ചേക്കേറുന്നിടം 🍁 -കവിതാവിവർത്തനങ്ങൾ-
ഇനിയിവിടെ
സ്വപ്നാടകർക്ക്
സ്വപ്നങ്ങളോ
പാണന്
പാട്ടോയില്ല.
ചിലയിടങ്ങളിൽ
കറുത്ത രാത്രിയും
തണുത്ത ഉരുക്കും
ബാക്കിയാകും....
അവിടെ
സ്വപ്നങ്ങൾ പൂവണിയുകയും
തന്റെ തടവറ ഭേദിച്ച്
പാട്ടുകളുണരുകയും ചെയ്യും.
No comments:
Post a Comment